ചെറുപുഴ : മധുസൂദനൻ ആചാരിയുടെ കാർമികത്വത്തിൽ മുളപ്ര ധർമശാസ്താ ക്ഷേത്രം പ്രാപ്പൊയിൽ ഏരിയ കാഴ്ചക്കമ്മിറ്റി ഓഫീസിന്റെ കട്ടിലവെപ്പ് കർമം നടന്നു.
ക്ഷേത്രം സെക്രട്ടറി എം.രാജൻ, പി.ഡി.വിശ്വനാഥൻ, കാഴ്ചക്കമ്മിറ്റി പ്രസിഡൻറ് സി.കെ.രാമചന്ദ്രൻ, പി.കെ.ഓമനക്കുട്ടൻ, സി.പി.കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.