മട്ടന്നൂർ : പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജ് 1998 ബി.കോം. ബാച്ചിന്റെ കുടുംബസംഗമം ചൊവ്വാഴ്ച രാവിലെ 11-ന് നടക്കും. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി.കുമാരൻ നായർ ഉദ്‌ഘാടനംചെയ്യും.