എടക്കാട് : ഉസ്മാൻ എൻജിനീയർ റോഡ് ഏഴുമുതൽ ഒൻപത് വരെ, ഡിസ്പെൻസറി ഒൻപതുമുതൽ രണ്ടുവരെ, മുഴപ്പിലങ്ങാട് യൂത്ത്, മുല്ലപ്രം, മഠം ടവർ, ശ്രീകൂറുംബക്കാവ്, ജവാൻ റോഡ്, അയ്യപ്പൻകോട്ട എന്നിവിടങ്ങളിൽ രാവിലെ ഒൻപതുമുതൽ ആറുവരെ.

കണ്ണൂർ : വിക്ടറി ജങ്‌ഷൻ, സാധു കമ്പനി റോഡ്, സുഭാഷ് റോഡ് എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ.

അഴീക്കോട് : ശിശുമന്ദിരം മുതൽ ബാനുബോർഡ് വരെയുള്ള സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ.

കാടാച്ചിറ : കോട്ടൂർ കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും തൃക്കപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെയും എയർടെൽ കോട്ടൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും.

വളപട്ടണം : വളപട്ടണം ഫെറി റോഡ്, ജാസ് കമ്പനി പരിസരം, വളപട്ടണം മാർക്കറ്റ്, ഹിന്ദുസ്ഥാൻ, പ്രീമിയർ മരമിൽ കമ്പനി പരിസരം, കെ.എൽ.പി. മരമിൽ കമ്പനി പരിസരം എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ.

കൊളച്ചേരി : കോട്ടാഞ്ചേരി കുന്ന്, ഭഗവതിക്കാവ്, ചേരിക്കൽ, നാറാത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ.