തലശ്ശേരി : ഓട്ടോ-ടാക്സിക്ക് ജി.പി.എസ്‌. സ്ഥാപിക്കുന്നത്‌ ഒഴിവാക്കണമെന്ന് എ.ഐ.ടി.യു.സി. തലശ്ശേരി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

തലശ്ശേരിയിൽ താവം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷനായിരുന്നു

.

എം.ഗംഗാധരൻ, എം.ബാലൻ, പലേരി മോഹനൻ, കെ.സുനിൽ, കണ്ട്യൻ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.