തലശ്ശേരി : സി.പി.എം. തിരുവങ്ങാട് വെസ്റ്റ് ലോക്കൽ സമ്മേളനം ഗോപാലപ്പേട്ടയിൽ ജില്ലാ സെക്രേട്ടറിയറ്റ് അംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.സുമേഷ്, പടിക്ക ബാലൻ, സി.പി.കുഞ്ഞിരാമൻ, ടി.പി.ശ്രീധരൻ, വാഴയിൽ ശശി, വി.എം.സുകുമാരൻ, എ.കെ.രമ്യ, എ.രമേശ്ബാബു, വടക്കൻ ജനാർദനൻ, പാറക്കണ്ടി മോഹനൻ എന്നിവർ സംസാരിച്ചു.