കൂത്തുപറമ്പ് : എം.ഇ.എസ്. കോളേജിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.കോം. ഇന്റർ നാഷണൽ ബിസിനസ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.