. ചെമ്പന്തൊട്ടി- കെ.സി.ജോസഫ് കൊന്നക്കൽ (കോൺ.), സജി പൊരുന്നക്കോട് (സി.പി.ഐ.), സജി ജോസഫ് (ബി.ജെ.പി.), അനിൽ തോമസ് (സ്വത.), ജോർജ് (സ്വത.), ഷാജി കുര്യൻ (സ്വത.), ജോയി ജോൺ (സ്വത.). . കോറങ്ങോട് -എൻ.വി. ഷീന (കോൺ.), വിജിഷ മനോജ് (കേരള കോൺഗ്രസ് ജോസ് വിഭാഗം). . കരയത്തുംചാൽ -ബേബിച്ചൻ ചിറപ്പുറം (കോൺ.), സണ്ണി തുണ്ടിയിൽ (സി.പി.ഐ.), എം. ബാലകൃഷ്ണൻ (ബി.ജെ.പി.), ആൻറു പാലക്കീൽ (സ്വത.), എബി ചിരാംകുഴി (സ്വത.). . കട്ടായി -കെ.ജെ. ചാക്കോ കൊന്നക്കൽ (കോൺ.), കെ.പി. അബ്രഹാം (സി.പി.എം.), ശ്രീജേഷ് എം.വിജയൻ( ബി.ജെ.പി.), സി.സി. ബാബു (സ്വത.). . അമ്പഴത്തുംചാൽ - സിജോ മറ്റപ്പള്ളി (കോൺ.),ജോർജ് മാത്യു (എൽ.ഡി.എഫ്. സ്വത.), മെൽബിൻ ഫ്രാൻസിസ് (ബി.ജെ.പി.), കെ.എ. അഗസ്റ്റിൻ (സ്വത.), ലിബു തൈക്കൂട്ടത്തിൽ (സ്വത.).
. കംബ്ലാരി -ബാബു കാരാംക്കാട്ടിൽ (കോൺ.), ടി.ആർ. നാരായണൻ (സി.പി.എം.), പി. ലക്ഷ്മണൻ (ബി.ജെ.പി.). . കാനപ്രം -സി.വി. ലിഷ കോൺ.), ആർ. ഷംന (സി.പി.എം.), പി.പി. ഷംന (സ്വത.). . പഴയങ്ങാടി- കെ. ശിവദാസൻ (മുസ് ലിം ലീഗ്), സി.പി. ബാലകൃഷ്ണൻ (സി.പി.എം.). . പന്ന്യാൽ -ഡോ. കെ.വി. ഫിലോമിന (കോൺ.), ശോഭ മനോജ് (എൽ.ഡി.എഫ്. സ്വത.), പി.എൽ. ആര്യലക്ഷ്മി (ബി.ജെ.പി.). . കാവുമ്പായി -വി.പി. ഫരീത ആഷിഖ് (മുസ്‌ലിം ലീഗ്), ഇ.വി. തങ്കമണി (സി.പി.എം.).
. പുള്ളിമാൻകുന്ന്-പി.പി. ചന്ദ്രാംഗദൻ (കോൺ.), എ. ഓമന (സി.പി.എം.), ഷാജഹാൻ (സ്വത.). . ഐച്ചേരി- പി.പി. ബിജു (കോൺ), കെ.ഒ. പ്രദീപൻ (സി.പി.എം.). . എള്ളരിഞ്ഞി-കാഞ്ചന മോഹനൻ (കോൺ.), വി.വി. ജമുന (സി.പി.എം.), കെ. നിമിഷ (ബി.ജെ.പി.). . കൈതപ്രം-വിജിൽ മോഹൻ (കോൺ.), എം.സി. ഹരിദാസൻ (സി.പി.എം.), ജോളി പുതുശ്ശേരി (ബി.ജെ.പി.). . മടമ്പം-പി. മീന (കോൺ.), ലിസ്സി തോമസ് (ജനതാദൾ എസ്.).
. ചെരിക്കോട് -ത്രേസ്യാമ്മ മാത്യു അറക്കപ്പറമ്പിൽ (കോൺ.), ഷീജ സജി (കേരള കോൺഗ്രസ് ജോസ് വിഭാഗം). . നെടുങ്ങോം എ.പി. മുനീർ (യു.ഡി.എഫ്. സ്വത.), വി.സി. രവീന്ദ്രൻ (സി.പി.എം.), എം.വി. മോഹനൻ (ബി.ജെ.പി.). . ചുണ്ടപ്പറമ്പ്-ബാബു മാണി പെരികില മലയിൽ (കോൺ.), എം. സുനീഷ് (സി.പി.എം.). . കാഞ്ഞിലേരി -ആലീസ് ജെയിംസ് (കോൺ.), കെ. സരിജ (സി.പി.എം.). . ബാലങ്കരി - വി.വി. സന്തോഷ് (യു.ഡി.എഫ്. സ്വത.), എം. ഷിജിൻ (സി.പി.എം.), കെ. സഹദേവൻ (ബി.ജെ.പി.).
. വയക്കര -നിഷിതാ റഹ്മാൻ (യു.ഡി.എഫ്. സ്വത.), കെ.കെ. ശോഭ (എൽ.ഡി.എഫ്. സ്വത.), കെ.എം. രമ്യ (ബി.ജെ.പി.), ശോഭന (സ്വത.). . കണിയാർവയൽ -ബിജു പുതുശ്ശേരി (കോൺ.), എം.കെ. വിജയൻ (സി.പി.ഐ.), എം.കെ. അജീഷ് (ബി.ജെ.പി.). . കോട്ടൂർ - മേഴ്സി ബൈജു (കോൺ.), ടി.സി. ഭവാനി (സി.പി.എം.), പി.പി. സുജാത (ബി.ജെ.പി.). . പഞ്ചാംമൂല - പി.പി. ശാന്തമ്മ (കോൺ.), കെ.ടി. ലീല (സി.പി.എം.), ടി.ഒ. ഇന്ദിര (ബി.ജെ.പി.). . ആവണക്കോൽ- ബിന്ദു ബെന്നി (കോൺ.), കെ.വി. ഗീത (സി.പി.എം.).
. ശ്രീകണ്ഠപുരം -വി.പി. നസീമ (മുസ്‌ലിം ലീഗ്), വി.പി. മറിയം (ഐ.എൻ.എൽ.), സെമിന (സ്വത.). . ചേപ്പറമ്പ്-കെ.പി. ലിജേഷ് (കോൺ.), കെ.ജെ. ജോണി (സി.പി.എം.), വി.കെ. രാഹുൽ (ബി.ജെ.പി.), ജോണി (സ്വത.), പി. ലിജേഷ്(സ്വത.). . നിടിയേങ്ങ- കെ.വി. കുഞ്ഞിരാമൻ, (കോൺ), ഷാജി ചിറ്റാരിയിൽ (സി.പി.എം.), കെ.മനോജ് (ബി.ജെ.പി.). . പെരുവഞ്ഞി-അമ്പിളി സെബാസ്റ്റ്യൻ (കോൺ), മിനി സജീവൻ (സി.പി.എം.), ഇ.വി. ഷീബ (ബി.ജെ.പി.). . നിടിയേങ്ങ കവല - ജോസഫീന വർഗീസ് (കോൺ.), മഞ്ജുള ജിനേഷ് (സി.പി.എം.).