. വെളിയമ്പ്ര : പി.കെ. അയൂബ് (സി.പി.എം), പി. ശങ്കരൻ (ബി.ജെ.പി.), പി. ബഷീർ (സ്വത.), ബഷീർ പി. കുഞ്ഞിപ്പറമ്പത്ത് (ലീഗ് ).
. പെരിയത്തിൽ :പി.വി. ധനില കുമാരി (ബി.ജെ.പി.), എം.കെ. നജ്‌മുന്നിസ (ലീഗ്). പി.കെ. വിജ്‌ന, (സി.പി.എം.), സെൽമത്ത് ചാലിൽ (എസ്.ഡി.പി.ഐ.).
. വട്ടക്കയം :എം. അജേഷ് (കോൺ.), കെ.പി. പ്രശോഭ് (ബി.ജെ.പി.), പി.പി. ഉസ്മാൻ (സി.പി.എം.), കെ.വി. റഷീദ് (സ്വത.)
. എടക്കാനം : കെ. മുരളീധരൻ (സി.പി.എം.), പ്രവീൺ (ബി.ജെ.പി.), പി.എസ്. സുരേഷ്‌കുമാർ (കോൺ.)
. കീഴൂർകുന്ന്:എൻ. സിന്ധു (ബി.ജെ.പി.), എ. രത്ന (സി.പി.എം.), ടി. ശ്രീജ (കോൺ).
. വള്ള്യാട് : പി. രാഘുനാഥൻ (ബി.ജെ.പി.), പി. രഘു (സി.പി.എം.), പി.വി. രാഘവൻ (കോൺ). 7. കീഴൂർ :പി.പി. ജയലക്ഷ്മി (ബി.ജെ.പി.), എ. ഗീത (സി.പി.എം.), കെ. തങ്കമണി (കോൺ).
. നരിക്കുണ്ടം :എം.കെ. സന്തോഷ് (ബി.ജെ.പി.), കെ. നന്ദനൻ (സി.പി.എം.), കെ. രഘുനാഥ് (കോൺ.), സി.കെ.കെ.എം. സന്തോഷ് (സ്വത.).
. ഇരിട്ടി :എം. അസ്സൂട്ടി (ഐ.എൻ.എൽ.), കെ. നാരയണൻ (ബി.ജെ.പി.), വി.പി. അബ്ദുൾ റഷീദ് (ലീഗ്), സി. മുഹമ്മദ് ഇർഫാദ് (എസ്.ഡി.പി.ഐ.).
. പയഞ്ചേരി : എൻ.കെ. ശാന്തിനി (കോൺ), എ.ആർ. ശരണ്യ (ബി.ജെ.പി.) , സി.പി. ദിലീപൻ (സി.പി.എം.) .
. വികാസ് നഗർ : മുൻമി (ബി.ജെ..പി.), കെ. ശ്രീലത (സി.പി.എം.), സൈഫുന്നിസ (ലീഗ്).
. അത്തിത്തട്ട് :എൻ.കെ. ഇന്ദുമതി (കോൺ.), കെ. നിഖിത (ബി.ജെ.പി.) പി. ശ്രീജ (സി.പി.എം.) .
13. കൂളിച്ചമ്പ്ര :കെ.കെ. പ്രിയ (ബി.ജെ.പി.), ടി.കെ. ഫസീല (സി.പി.എം.), അഫീദ (ലീഗ്), സൈഫുന്നിസ നെല്ലിയാടു കുനിയിൽ (സ്വത.)
. മീത്തലേ പുന്നാട് : എ.കെ. ഷൈജു (ബി.ജെ.പി.), വിലങ്ങേരി സന്തോഷ് (സി.പി.എം.), പി.പി. അരുൺ (കോൺ)..
. താവിലാകുറ്റി : സി.കെ. അനിത (ബി.ജെ.പി.), കെ. സരസ്വതി (സി.പി.എം.), കെ. ശ്രീമതി (കോൺ).
. പുറപ്പാറ :സമീർ പുന്നാട് (ലീഗ്), എൻ. വിനോദ് (ബി.ജെ.പി.), കെ.പി. ജിതേഷ് (സി.പി.ഐ.), പി.വി. ഫയാസ് (എസ്.ഡി.പി.ഐ).
. പുന്നാട് ഈസ്റ്റ് :പി. ജിനേഷ് (ബി.ജെ.പി.), കെ. സുരേഷ് (സി.പി.എം.), യു.പി. ഷാനിദ് (ലീഗ്).
. പുന്നാട് : ആഷ്‌മ സുരേഷ് (ബി.ജെ.പി.), ടി.വി. ശ്രീജ (സി.പി.എം.), കെ. സുലോചന (കോൺ ).
. ഉളിയിൽ :എൻ.വി. ദിലീഷ് (ബി.ജെ.പി.), അബ്ദുൽ ഖാദർ കോമ്പിൽ (ലീഗ്), പി.പി. അബ്ദുൽഖാദർ (സ്വത.) സി.എം. നസീർ (എസ്.ഡി.പി.ഐ.), കെ.ടി. ശരീഫ് (സ്വത.), സി.എച്ച്. മുഹമ്മദ് അജ്‌നാസ് (എൽ.ഡി.എഫ്. സ്വത.)
. കല്ലേരിക്കൽ :കെ. സന്ധ്യ (ബി.ജെ.പി.), എം.കെ. റംല (എൽ.ഡി.എഫ്. സ്വത.), ടി.കെ. ശരീഫ (ലീഗ്), മുനീറ (എസ്.ഡി.പി.ഐ.).
. നരയമ്പാറ :എം. മുഹമ്മദ് (മാമൂഞ്ഞി) ( ലീഗ് ), എം.വി. സിറാജ് (സി.പി.എം.), പി. ഫൈസൽ (എസ്.ഡി.പി.ഐ.), വി.കെ. മുഹമ്മദ് (സ്വത.).
22. നടുവനാട് : കെ. ഉഷ (കോൺ), എം. രമ്യ (ബി.ജെ.പി.), എം. ഗ്രീഷ്മ (സി.പി.എം.), പി. സീനത്ത് (എസ്.ഡി.പി.ഐ.).
. കൂരൻമുക്ക് :ആർ.വി. ധന്യ (ബി.ജെ.പി.), എം.വി. പ്രജിത (സി.പി.എം.), പി.വി. സാബിറ (വെൽഫെയർ പാർട്ടി), യു.കെ. ഫാത്തിമ (എസ്.ഡി.പി.ഐ.), പി.കെ. സാബിറ (സ്വത.).
നിടിയാഞ്ഞിരം :പി.വി. അജേഷ് (ബി.ജെ.പി.), എം.കെ. രവീന്ദ്രൻ (സി.പി.എം.), പി.വി. മോഹനൻ (കോൺ.), എം.കെ. സൈഫുദ്ദീൻ (എസ്.ഡി.പി.ഐ.).
25. ആവട്ടി : വി. പുഷ്പ (ബി.ജെ.പി.), പി.വി. കവിത (സി.പി.ഐ.), എം. സുപാസിനി (കോൺ).
. വളോര :വി. മനോജ് കുമാർ (കോൺ), കെ.കെ. അജയൻ (ബി.ജെ.പി.), കെ.പി. അജേഷ് (സി.പി.എം.).
. കട്ടേങ്കണ്ടം :എം. ഗീത (കോൺ), കെ.പി. നിത (ബി.ജെ.പി.), പി. രജിഷ (സി.പി.എം.).
. ചാവശ്ശേരി ടൗൺ :സി.വി. രവീന്ദ്രൻ (ബി.ജെ.പി.), ഇ. മഹിജ (സി.പി.ഐ.), വി. ശശി (കോൺ ), സി.കെ. ഉനൈസ് (എസ്.ഡി.പി.ഐ.).
. ചാവശ്ശേരി : സി.പി. ശശീന്ദ്രൻ (ബി.ജെ.പി.), പി.കെ. ബൾക്കീസ് (ലീഗ്), ടി. അബ്ദുൾ ലത്തീഫ് (എസ്.ഡി.പി.ഐ.), കെ.ഇ.എൻ . അബ്ദുൾ മജീദ് ( സ്വത.), ടി.എൻ. മുഹമ്മദ് (സ്വത).
. മണ്ണോറ :കെ.പി. ഷീജ (ബി.ജെ.പി.), കെ. സോയ (സി.പി.എം.) , കെ.കെ. മിനി (കോൺ.).
. പത്തൊൻപതാം മൈൽ : ലിംന ബാലകൃഷ്ണൻ (സി.പി.എം.), പി.പി. സൗദ (എസ്.ഡി.പി.ഐ.), സാജിത ചൂര്യോട്ട് (ലീഗ്.).
. ചാവശ്ശേരി വെസ്റ്റ് : സി.പി. അനിത (ബി.ജെ.പി.), സി. ബിന്ദു (സി.പി.എം.), എം.കെ. റഹീന (കോൺ.).
. ആട്ട്യാലം : കെ.പി. സജിന (ബി.ജെ.പി.), കെ. അനിത (സി.പി.എം.), വി. സുജിന (ആർ.എസ്.പി.).ഇപ്പോഴത്തെ കക്ഷിനില
ആകെ വാർഡുകൾ 33
യു.ഡി.എഫ് 15
എൽ.ഡി.എഫ് 13
ബി.ജെ.പി 5