മട്ടന്നൂർ : ‘അസ്ഥിത്വം അവകാശം; യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. പാലോട്ടുപള്ളിയിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. അബ്ദുൽഖാദർ ഖാസിമി നമ്പ്രം ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുറഷീദ് ഫൈസി പൊറോറ അധ്യക്ഷതവഹിച്ചു. അബൂബക്കർ യമാനി, ഷബീർ എടയന്നൂർ, ഫർസീൻ മജീദ്, അബ്ദുൽനാസർ ഫൈസി പാവന്നൂർ, ഷാഫി ഫൈസി ഇർഫാനി, ഇസ്സുദീൻ മൗലവി പൊതുവാച്ചേരി, ഷാഫി ഫൈസി, റസാക്ക് അസ്ഹരി, റഫീഖ് ദാരിമി വെളിയമ്പ്ര തുടങ്ങിയവർ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ്. സെമിനാർ
എസ്.കെ.എസ്.എസ്.എഫ്. സെമിനാർ അബ്ദുൽഖാദർ ഖാസിമി നമ്പ്രം ഉദ്ഘാടനംചെയ്യുന്നു