മാലൂർ : എരട്ടേങ്ങൽ കുവാക്കൂൽ വേട്ടക്കൊരുമകൻ മുത്തപ്പൻ മടപ്പുര ഉള്ളിലാൽ ഭഗവതി ക്ഷേത്ര, തിറ ഉത്സവ ചടങ്ങുകൾ ഞായറാഴ്ച നടക്കും. രാവിലെ നട തുറക്കൽ, ഗണപതിഹോമം, വൈകീട്ട് പയംകുറ്റി, ഊട്ട്, ദീപാരാധന, രാത്രി ഏഴിന് ഭഗവതി കലശം എന്നിവയാണ് ഉത്സവച്ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുക.
എരട്ടേങ്ങൽ കൂവാക്കൂൽ ക്ഷേത്രോത്സവ ചടങ്ങുകൾ
എരട്ടേങ്ങൽ കൂവാക്കൂൽ ക്ഷേത്രോത്സവത്തിന് മാതൃസമിതി സമാഹരിച്ച തുക പ്രസിഡന്റ് വി.എൻ. മുകുന്ദന് മാതൃസമിതി പ്രസിഡന്റ് കമ്മുക്ക രാധ കൈമാറുന്നു