ഇരിക്കൂർ : കമാലിയ മദ്രസ യു.പി. സ്കൂൾ റിട്ട. അധ്യാപകൻ പാമ്പുരുത്തി പുതിയപുരയിൽ അബൂബക്കറിന്റെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം അനുശോചിച്ചു. പ്രഥമാധ്യാപകൻ പി. അയൂബ് അധ്യക്ഷത വഹിച്ചു. അബൂബക്കറിന്റെ നിര്യാണത്തിൽ വിവിധ സംഘടനാപ്രതിധിനികളും അനുശോചിച്ചു.

ഇരിക്കൂർ : പഴയകാല വ്യാപാരി കെ.വി. ശാദുലിയുടെ നിര്യാണത്തിൽ ആയിപ്പുഴ പൗരാവലി അനുശോചിച്ചു. യോഗത്തിൽ കുന്നത്ത് മേമി ഹാജി, കെ.പി. അഷ്റഫ്, കെ.എ. അയ്യൂബ്, കെ.ടി.പി. ഇബ്രാഹിം, സി.വി. അസീസ്, കെ.വി. മർസൂഖ് ഹാജി, മാച്ചേരി ഉമ്മർ ഹാജി, കെ.വി. മാമു എന്നിവർ സംസാരിച്ചു