കുഞ്ഞിമംഗലം : പുരക്കളി അക്കാദമി അവാർഡ് നേടിയ പലോറ രവീന്ദ്രനെ കുഞ്ഞിമംഗലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. വണ്ണാലത്ത് സത്യൻ, അനൂപ്, രമേശൻ, സാജി, റിജു, സനീഷ് എന്നിവർ സംബന്ധിച്ചു.