കരിവെള്ളൂർ : പെരളം റേഷൻ ഷോപ്പ്, ചീറ്റ, എം.എൽ.എ. റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ.

പാടിയോട്ടുചാൽ : തട്ടുമ്മൽ, പട്ടുവം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ.