എടത്തോട് : ഒടയംചാൽ-എടത്തോട് റോഡിന് നടുവിലെ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ച് ഒടയംചാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു.