കണ്ണൂർ : താവക്കര പുതിയ ബസ് സ്റ്റാൻഡിൽനിന്ന് സ്വർണാഭരണം കളഞ്ഞുകിട്ടിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഉടമസ്ഥർ തെളിവുമായി കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തണം.