കണ്ണൂർ : സി.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റുമായ സി.ബാലന്റെ ചരമവാർഷികദിനം സി.എം.പി. ജില്ലാ കൗൺസിൽ ആചരിച്ചു.

പി.ദാമോദരൻ അധ്യക്ഷതവഹിച്ചു. അനുസ്മരണ യോഗത്തിൽ സി.എ.അജീർ, പി.സുനിൽകുമാർ, കെ.പി.സലിം, കാരിച്ചി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.