മടമ്പം : അലക്സ് നഗർ സത്യൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചന മത്സരം നടത്തുന്നു. നാല് വിഭാഗമായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 6000 രൂപ സമ്മാനം നൽകും. മത്സരത്തിന്റെ എൻട്രി ഫോറം വായനശാലയിൽനിന്ന് നൽകും. ഫോൺ: 9745940766.