ചിറക്കൽ : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് ഇ.എസ്.ഐ., പി.എഫ്. എന്നിവ നടപ്പാക്കണമെന്ന് മലബാർ ദേവസ്വം എംപ്പോയീസ് സംഘ് ദേവസ്വം മന്ത്രി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവരോടഭ്യർഥിച്ചു.