മയ്യഴി : മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. മാഹി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്് എ.സുനിൽ അധികൃതർക്ക്‌ നിവേദനം നൽകി.