പിലാത്തറ : ലയൺസ് ക്ലബ്ബ് പിലാത്തറ ഗവ. ആയുഷ് ഹോമിയോ ഡിസ്പെൻസറിക്ക് അവശ്യ ഉപകരണങ്ങൾനൽകി. പ്രസിഡന്റ്‌ ടി.എസ്.വിശ്വനാഥൻ, ഡോ.ഷൈനി പ്രഭാകരന് കൈമാറി.

സോൺ ചെയർപേഴ്സൺസിദ്ധാർഥൻ വണ്ണാരത്ത്, എം.എസ്.നാരായണൻ നമ്പൂതിരി, എം.വി.സത്യനാഥൻ, ജോൺസൺ പുഞ്ചക്കാട് എന്നിവർ സംസാരിച്ചു.