ന്യൂമാഹി : സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി സി.കെ.പ്രകാശന്റെ മാതാവ് പുന്നോൽ ചെള്ളത്ത് കോട്ടായി വീട്ടിൽ മാധവിയുടെ നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ശശി, എം.സി.പവിത്രൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു