:ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന റൂമുകളിലാണ് കയറാറ്‌. വിഷയങ്ങളുടെ വ്യത്യസ്ത വശങ്ങൾ കേൾക്കാം. ചാനൽ ചർച്ചകൾ പോലെ കേട്ടിരിക്കാൻ മാത്രമല്ല, സംസാരിക്കാനും ഇടമുണ്ടെന്നതാണ് മേന്മ. അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള പൊതു ഇടം എന്ന നിലയിൽ വളരെ നല്ലൊരാശയമാണിത്. താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്

ജിതിൻ ജോൺ,സർവീസ് എൻജിനീയർ, കേളകം