:കോവിഡ് എന്ന മഹാമാരിയെ ചെറുത്തുനിൽക്കാനുളള വലിയ പ്രവർത്തനത്തിലാണ് സർക്കാരും മറ്റു സംവിധാനങ്ങളുമെല്ലാം. ഇതിനിടയിലും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്. രോഗപ്രതിരോധം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കടമയാണെന്ന് തിരിച്ചറിയണം.

ഡോ. കെ. നാരായണ നായ്ക്ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)