എട്ടിക്കുളം : കടലേറ്റ ഭീഷണിയെത്തുടർന്ന് എട്ടിക്കുളം കടപ്പുറത്തുനിന്ന് രണ്ട്‌ വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. ഇബ്രാഹീം, കാസിം എന്നിവരുടെ കുടുംബങ്ങളെയാണ് ശനിയാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിയത്.