പെരളശ്ശേരി : ദാസൻ പീടിക, ചോരക്കുളം, പിലാഞ്ഞി, വെള്ളച്ചാൽക്കര ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപത് മുതൽ 5.30 വരെ

വളപട്ടണം : അരയമ്പേത്ത്, കിഴക്കേമൊട്ട, കുന്നുംകൈ, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളിൽ വെള്ളിയാഴ്ച 9.30 മുതൽ 5.30 വരെ.

ചാലോട് : വേശാല, വെള്ളുവയൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച 10 മുതൽ നാലുവരെ.