അഴീക്കോട് : പാലോട്ടുവയൽ കോളനി നിവാസികൾക്ക് സേവാഭാരതി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

പ്രസിഡന്റ് നിഷാന്ത് സംബ്രോൻ വിതരണം നിർവഹിച്ചു. പ്രശാന്ത്, പി.അരുണാക്ഷൻ, രഞ്ജു ആറാംകോട്ടം എന്നിവർ പങ്കെടുത്തു.