ചെറുപുഴ : ചെറുപുഴ അയ്യപ്പക്ഷേത്രത്തിലെ സർപ്പബലി 22-ന് വൈകീട്ട്‌ ഏഴുമുതൽ ക്ഷേത്രം തന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.

സർപ്പബലി നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04985 241101, 9447935136.