ചക്കരക്കല്ല് : കെ.ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ എൽ.ജെ.ഡി. നേതാക്കളായ വി.രാജേഷ് പ്രേം, കെ.പി.പ്രശാന്ത്, ജി.രാജേന്ദ്രൻ, മുഹമ്മദ് കുറുവോളി എന്നിവർ അനുശോചിച്ചു.