ഇരിക്കൂർ : ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എസ്.വൈ.എസ്. ഇരിക്കൂർ ഏരിയ യോഗം തീരുമാനിച്ചു. യോഗത്തിൽ സയ്യിദൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു. കെ.കെ.അബ്ദുല്ല ഹാജി ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. അബ്ദുസ്സലാം ഇരിക്കൂർ, എം.പി.ജലീൽ, സഹീദ് കീത്തടത്ത്, സി.എച്ച്.മുസ്തഫ അമാനി, കെ.വി.ബഷീർ, എൻ.പി.എറമുള്ളാൻ, റിയാസ് ടി.സി, അംജദലി പള്ളിപ്പാത്ത്, കെ.കെ.മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു.