കേളകം : അടക്കാത്തോട് വെണ്ടേക്കുംചാൽ മേഖലയിൽ ഉരുൾപൊട്ടിയ സ്ഥലം സണ്ണി ജോസഫ് എം.എൽ.എ.യും സംഘവും സന്ദർശിച്ചു. ഡി.സി.സി. അംഗം വർഗീസ് ജോസഫ്, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, സൈമൺ മേലേക്കുറ്റ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.