കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജില്ലയിൽ ഏറ്റവും കുറഞ്ഞ വോട്ട് ഇക്കുറി ലഭിച്ചത് ഇരിക്കൂറിൽ- 7825 വോട്ട്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 7206-ഉം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 7289 വോട്ടുമാണ് ലഭിച്ചത്. പേരാവൂർ മണ്ഡലത്തിൽ ബി.ജെ.പി.ക്ക് 9155 വോട്ട് ലഭിച്ചു.