മട്ടന്നൂർ : മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും 10-ന് രാവിലെ 10ന് മുമ്പായി ghmtnr@gmail.com എന്ന മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിനങ്ങളിൽ മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽനിന്ന് ലഭ്യമാണ്.