കൂത്തുപറമ്പ് : കെ.എസ്.ഇ.ബി. സൗഹൃദ കൂട്ടായ്മ യു.പി. പ്രദീപൻ അനുസ്മരണയോഗവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. ശ്രീജിത്‌കുമാർ അധ്യക്ഷത വഹിച്ചു.

പ്രഥമാധ്യാപകൻ വി. സുമേഷ് എൻഡോവ്‌മെന്റ് വിതരണം ചെയ്തു. രാജേന്ദ്രൻ തോണിയോട്ട് അനുസ്മരണപ്രഭാഷണം നടത്തി. അംഗപരിമിതരായ കുട്ടികൾക്കുള്ള കിറ്റും വിതരണം ചെയ്തു.