കണ്ണൂർ : വേദാന്ത സംത്സംഗവേദിയും നാറാത്ത് കൈവല്യാശ്രമവും ചേർന്ന് ഭഗവദ്ഗീത മനഃപാഠ ആലാപന മത്സരം 26-ന് നടത്തും. പതിനഞ്ചാം അധ്യായത്തെ ആസ്പദമാക്കി ഓൺലൈനിലാണ് മത്സരം. 18-ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ : 9446327937.