കണ്ണൂർ : ജില്ലയിൽ ശനിയാഴ്ച 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 373 പേർ രോഗമുക്തരായി. ജില്ലയിൽ 2409 പേർ ചികിത്സയിലുണ്ട്.