പിലാത്തറ : ചെറുവിച്ചേരിയിലെ കോൺഗ്രസ് പ്രവർത്തകൻ കെ. രാജഗോപാലിന്റെ നിര്യാണത്തിൽ ബുത്ത് കമ്മിറ്റി യോഗം അനുശോചിച്ചു.

ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.കെ.പി. ബാലകൃഷ്ണൻ, എൻ.കെ. സുജിത്ത്, സി. പ്രഭാകരൻ, പി. പദ്‌മനാഭൻ, കെ.ആർ. കൃഷ്ണൻ, എം.പി. നാരായണൻ, എം. സൽഗുണൻ എന്നിവർ സംസാരിച്ചു.