മട്ടന്നൂർ : മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിലും ഭൗതികശാസ്ത്രത്തിലും ഗവേഷണ ബിരുദം നേടിയ അധ്യാപികമാരായ ഡോ. കെ.കെ.ദീപ, ഡോ. കെ.സിന്ധു എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ എം.സി.പ്രകാശൻ, ദിവേഷ് കുമാർ, യദു ആർ.ഗോവിന്ദ് എന്നിവർ സംസാരിച്ചു.