മയ്യഴി : ദേശീയ വനമഹോത്സവത്തിന്റെ ഭാഗമായി മാഹി നഗരസഭ പുഴയോര നടപ്പാതയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിഷണർ സുനിൽകുമാർ സംബന്ധിച്ചു. മാഹി മേഖലയിലെ 32 വിദ്യാലയങ്ങളിലേക്ക് ആറായിരത്തോളം വൃക്ഷത്തൈകൾ കൃഷിവകുപ്പ് വിതരണം ചെയ്തു.