കണ്ണൂർ : വനിതാ ദിനമായ മാർച്ച് എട്ടിന് ലിംഗസമത്വ സന്ദേശത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പുരുഷ-വനിതാ സംയുക്ത ടീമിന്റെ ഫുട്‌ബോൾ മത്സരം നടത്തും. പോലീസ് മൈതാനത്താണ്‌ മത്സരം.