പിലാത്തറ : കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്തംഗം പി.കെ.ഭാസ്കരൻ ഉദ്ഘാടനംചെയ്തു.

വി.വി.ചന്തുക്കുട്ടി, പി.സുലോചന, വി.പി.സരോജിനി, യു.വസന്ത, കെ.ഗീത, പി.രമ, കെ.കോമളവല്ലി, ടി.ഉഷ എന്നിവർ സംസാരിച്ചു.