കെ.വി.കുഞ്ഞിരാമൻ (56), യു.ഡി.എഫ്:കോൺഗ്രസ് പ്രതിനിധിയായി മത്സരിക്കുന്നു. റിട്ട. അധ്യാപകനാണ്. കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന കമ്മിറ്റിയംഗം. തിരഞ്ഞെടുപ്പിൽ കന്നിയങ്കം. വിദ്യാഭ്യാസം- ബിരുദം, ടി.ടി.സി.
ഷാജി ചിറ്റാരിയിൽ (45), എൽ.ഡി.എഫ്:സി.പി.എം. പ്രതിനിധിയായി മത്സരിക്കുന്നു. ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവംഗമാണ്. ജില്ലാ പഞ്ചായത്ത് നിടിയേങ്ങ സുവർണധാര കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റാണ്. തിരഞ്ഞെടുപ്പിൽ ആദ്യം. വിദ്യാഭ്യാസം- എസ്.എസ്.എൽ.സി.
കെ.മനോജ് (40),എൻ.ഡി.എ:ബി.ജെ.പി. നിടിയേങ്ങ ബൂത്ത് സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പിൽ ആദ്യമത്സരം. വിദ്യാഭ്യാസം- എസ്.എസ്.എൽ.സി.