പി.പി. റസിയ (സി.പി.എം.) 35, വിദ്യാഭ്യാസം: എസ്.എസ്.എൽ.സി.
കെ.വി. സുലോചന (ലീഗ്) 53, വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. 2015-ൽ മത്സരിച്ചു.
കെ. സവിത (ബി.ജെ.പി.) 45, വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. തയ്യൽ യൂണിയൻ ബി.എം.എസ്. ജില്ലാകമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാംതവണ മത്സരിക്കുന്നു.