മുഹമ്മദ് റാഫി (ഐ.എൻ.എൽ.) 58, വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. കൂത്തുപറമ്പ് നഗരസഭാ മുൻ കൗൺസിലർ.
സിദീഖ് പാറാൽ (ലീഗ്) 32, വിദ്യാഭ്യാസം: ബിരുദം. ഐ.യു.എം.എൽ. കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റി ജോ. സെക്രട്ടറി. സി.എച്ച്. സെന്റർ കൂത്തുപറമ്പ് സെക്രട്ടറി.
കെ. വിനേഷ് ബാബു (ബി.ജെ.പി.) 55, വിദ്യാഭ്യാസം: പ്രീഡിഗ്രി, ബി.ജെ.പി. കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിഅംഗം. ആദ്യമായി മത്സരിക്കുന്നു.