തലശ്ശേരി : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ചാറ്റൽമഴ വാട്‌സാപ്പ് കൂട്ടായ്മയും ‘സ്ത്രീധനവും സ്ത്രീസുരക്ഷയും’ എന്ന വിഷയത്തിൽ ബോധവത്കരണം നടത്തി. തളിപ്പറമ്പ് മുൻസിഫ് എ.ടി.സാജിദ് ഉദ്ഘാടനംചെയ്തു. റിഷാന മുക്കം അധ്യക്ഷതവഹിച്ചു. സി.കെ.ബുഷ്‌റ, അഡ്വ. ലിസി മറിയ, പി.കെ.പി.അഷ്റഫ്, അഡ്വ. ഷബീർ, മാത്യു എന്നിവർ സംസാരിച്ചു.