ചെറുപുഴ : കാങ്കോൽ സ്റ്റേറ്റ് സീഡ് ഫാമിൽ ചൊവ്വാഴ്ച നടത്താനിരുന്ന പശുക്കളുടെ ലേലം ഫാം സ്ഥിതിചെയ്യുന്ന സ്ഥലം കൺടെയ്ൻമെൻറ് സോൺ ആയതിനാലും കാങ്കോൽ പഞ്ചായത്ത് ഡി കാറ്റഗറിയിൽപ്പെട്ടതിനാലും താത്‌കാലികമായി മാറ്റിവെച്ചതായി ഫാം അധികൃതർ അറിയിച്ചു.