മയ്യിൽ : സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ നടത്തുന്ന അക്യുപങ്ചർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മയ്യിൽ ചെക്ക്യാട്ടു കാവിലെ സംസ്കൃതവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന യോഗകേന്ദ്രത്തിലാണ് അപേക്ഷ നൽകേണ്ടത്. എസ്.എസ്.എൽ.സി.യാണ് കുറഞ്ഞ യോഗ്യത. ഒഴിവു ദിവസങ്ങളിൽ മാത്രമാണ് കോഴ്‌സ്. ഫോൺ: 9495789470. അവസാന തീയതി മാർച്ച് 10.