പിലാത്തറ : കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപകന്റെ താത്‌കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 10-ന് നടക്കും.

മാട്ടൂൽ : സി.എച്ച്.എം.കെ.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രസതന്ത്രം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് നടക്കും.