കാക്കയങ്ങാട് : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.