ചിറ്റാരിപ്പറമ്പ്: ചതയദിനാഘോഷത്തിന്റെ ഭാഗമായി കണ്ണവം യു.പി.സ്‌കൂളില്‍ ഞായറാഴ്ച രണ്ടുമണിക്ക് നടക്കുന്ന ഗുരദേവ ദര്‍ശനം 2015 എസ്.എന്‍.ഡി.പി. യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി.സി.രഘുറാം ഉദ്ഘാടനം ചെയ്യും.