മയ്യില്‍: മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1963-64, 1964-65 വര്‍ഷത്തെ എസ്.എസ്.എല്‍.സി. ബാച്ചുകളുടെ പൂര്‍വ വിദ്യാര്‍ഥിസംഗമം സംഘടിപ്പിക്കുന്നു. ആലോചനായോഗം 12ന് രണ്ടുമണിക്ക് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9446095442, 9446075425.